ഉള്ള്യേരി കുന്നത്തറ പുനത്തില്‍ മാധവന്‍ അന്തരിച്ചു


ഉള്ള്യേരി: കുന്നത്തറ പുനത്തില്‍ (തൈക്കണ്ടി മീത്തല്‍) മാധവന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: തങ്കമണി. മക്കള്‍: രജുല, രജനീഷ്, രഞ്ജിത്ത് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അശോകന്‍, പ്രിയ, കരിഷ്മ. സഹോദരന്‍: ബാലന്‍.