ഉള്ളിയേരി തിരുവലം കണ്ടി ജാനകി അമ്മ അന്തരിച്ചു
ഉള്ളിയേരി: തിരുവലം കണ്ടി ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു.
ഭര്‍ത്താവ് : പരേതനായ കടിക്കാട്ട് നാരായണന്‍.
മക്കള്‍ : ഭാസ്‌കരന്‍ ( ഗ്രാമീണ്‍ ബാങ്ക് റിട്ടയര്‍ഡ്), സത്യന്‍ ( ഫാര്‍മസിസ്റ്റ് ), രാമകൃഷ്ണന്‍ (മസ്‌കറ്റ്), സുലോചന, സാവിത്രി.
മരുമക്കള്‍ : സുഷമ, സുനന്ദ, പ്രിയ, ചാത്തു, കൃഷ്ണദാസ്.