ഉള്ളിയേരി ചുവന്ന കുന്ന് സദാനന്ദന്‍ അന്തരിച്ചു


ഉള്ളിയേരി: ചുവന്ന കുന്ന് സദാനന്ദന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: മീനാക്ഷി.

മക്കള്‍: സതീശന്‍ (വിമുക്ത ഭടന്‍) സനീഷ് (ഗാര്‍ഡന്‍ വര്‍ക്ക്, സി.പി.ഐ.എം. ഇ.എം.എസ്.നഗര്‍ ബ്രാഞ്ച് അംഗം), സജിത (കേരഫെഡ്).

മരുമക്കള്‍: രേഷ്മ, സനിത, മനോജ്. സഞ്ചയനം: തിങ്കളാഴ്ച.

Summary: ulliyeri sadhanathan passed away.