ഉള്ളിയേരി മുണ്ടോത്ത് പന്നിക്കോടത്ത് റുഖിയ്യ അന്തരിച്ചു
ഉള്ളിയേരി: മുണ്ടോത്ത് പന്നിക്കോടത്ത് റുഖിയ്യ അന്തരിച്ചു. എൺപത്തിയെട്ടു വയസ്സായിരുന്നു. പരേതനായ ഉമ്മർ പന്നിക്കോടത്ത് ആണ് ഭർത്താവ്.
മക്കൾ: ഇമ്പിച്ചാ മിന, കുഞ്ഞായി, സഫിയ, മുസ്തഫ, ബുഷറ, ഹനീഫ .പരേതയായ കുഞ്ഞി ഖദീജ
മരുമക്കൾ: കുഞ്ഞിപ്പര്യയി കരുവണ്ണൂർ, പരേതനായ അബ്ദുല്ല നാറാത്ത്, കോയ മൊടക്കല്ലൂർ, അസൈനാർ മന്ദങ്കാവ്, സാജിത, ഷറീന, ബുഷ്റ.