ഉള്ളിയേരി മുണ്ടോത്ത് ചാലോട്ട് ശ്രീധരക്കുറുപ്പ് അന്തരിച്ചു


ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് ചാലോട്ട്(ശ്രീനിലയം) ശ്രീധരക്കുറുപ്പ് അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

ഭാര്യ: കാര്‍ത്ത്യായനി.

മക്കള്‍: ശ്രീജിത്ത്, ശ്രീജേഷ്, ശ്രീജിഷ,

മരുമക്കള്‍: സുമേഷ്, ദിഷ, മഹിമ. സഞ്ചയനം തിങ്കളാഴ്ച.