ഉള്ളിയേരി ചെമ്പക്കോട്ട് കുട്ടികൃഷ്ണകുറുപ്പ് അന്തരിച്ചു


ഉള്ളിയേരി: ചെമ്പക്കോട്ട് കുട്ടികൃഷ്ണകുറുപ്പ് അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: ശോഭന.

മക്കള്‍: വിനീഷ്, വിജിഷ.

മരുമക്കള്‍: ശശി (മാവട്ട്) ഷിനി (മൂഴിക്കുമീത്തല്‍).

സഹോദരങ്ങള്‍: ദാക്ഷായണി അമ്മ, പത്മിനിഅമ്മ (മുണ്ടോത്ത്) പരേതയായ സരോജിനി അമ്മ. സംസ്‌കാരം ഇന്ന് (വെള്ളിയാഴ്ച) 12 മണിക്ക് വീട്ടുവളപ്പില്‍.