ഉള്ള്യേരി മനാട് കൊണോര്‍ത്ത് കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു


ഉള്ള്യേരി: മനാട് കൊണോര്‍ത്ത് കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായശങ്കരകുറുപ്പ്.

മക്കള്‍: ചന്ദ്രന്‍, വേണുഗോപാല്‍, ബാലകൃഷ്ണന്‍, സുമേഷ് (യു.ഡി ക്ലര്‍ക്ക് നടുവണ്ണൂര്‍ പഞ്ചായത്ത്), ശാരദ, രുക്മിണി.

മരുമക്കള്‍: ശോഭ,( കരിമ്പാപൊയില്‍) ഗീത,( പറമ്പിന്റെ മുകള്‍), രാജി (ചേലിയ )മഞ്ജുഷ (വകയാട് ), വേലായുധന്‍(ഉള്ളൂര് )സുരേന്ദ്രന്‍ (കൊയക്കാട് ).

സഹോദരങ്ങള്‍: കല്ല്യാണിഅമ്മ, പരേതരായ ഗോവിന്ദന്‍ നായര്‍, കുട്ടിനാരായണന്‍ നായര്‍, ചെക്കിണി നായര്‍.
സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പില്‍.