ഉള്ളിയേരി കൊയക്കാട് കൊളങ്ങരകുനിയില്‍ താമസിക്കും കമല അന്തരിച്ചു
ഉള്ളിയേരി: കൊയക്കാട് കൊളങ്ങരകുനിയില്‍ താമസിക്കും മൈലിക്കണ്ടി കമല അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കണ്ണന്‍.
മക്കള്‍: സതി, ശ്രീജ.
മരുമക്കള്‍: രാജന്‍ (കായണ്ണ), സജീവന്‍ (തെരുവത്തക്കടവ്).
സഹോദരങ്ങള്‍: രാധ പരേതരായ കണാരന്‍, മാധവി, കണ്ണന്‍, ശാരദ.