ഉള്ളിയേരി പത്തൊന്‍പതാം മൈലില്‍ കാരടിപറമ്പില്‍ ഷിജില്‍ രാജ് അന്തരിച്ചു


ഉള്ളിയേരി: ഉള്ളിയേരി 19ാം മൈലില്‍ കാരടിപറമ്പില്‍ ഷിജില്‍ രാജ് അന്തരിച്ചു. ഇരുപത്തിമൂന്ന് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ ശശി.

അമ്മ: ഗീത.

സഹോദരങ്ങള്‍: ഷിജില്‍ ദേവ്, ഷിബിന്‍ ലാല്‍. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.