ഉള്ളിയേരി കളരിക്കല്‍ തെക്കയില്‍ ഷാജിത്ത് അന്തരിച്ചു


ഉള്ളിയേരി: ഉള്ളിയേരി സ്വദേശി കളരിക്കല്‍ തെക്കയില്‍ ഷാജിത്ത് ബാംഗ്ലൂരില്‍ അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു.

അച്ഛന്‍: മാധവന്‍ (റിട്ട. അദ്ധ്യാപകന്‍, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി).

അമ്മ: സൂര്യകുമാരി (റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍, കൊയിലാണ്ടി).

ഭാര്യ: നിമിഷ.

മക്കള്‍: ഇഷാന്‍, നിഷാന്‍.

സഹോദരന്‍: ഷെര്‍ലിന്‍ (അദ്ധ്യാപകന്‍, ചുള്ളിപ്പാറ എ.എം.എല്‍.പി.സ്‌കൂള്‍ മലപ്പുറം) സംസ്‌കാരം ( 15 0624 ശനിയാഴ്ച) രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.