ഉള്ളിയേരി കക്കഞ്ചേരി ഗോപാലക്കുറുപ്പ് അന്തരിച്ചു


ഉള്ളിയേരി: ഉള്ളിയേരി -കക്കഞ്ചേരി മനാട് -മാണിക്കോത്ത് ഗോപാലക്കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു.

ഭാര്യ: മീനാക്ഷി ടീച്ചര്‍.

മക്കള്‍: താര, സതീഷ്, ബീന.

മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ലത, വിജയന്‍. സംസ്‌കാരം വൈകുന്നേരം 7 മണിക്ക്.