ഉള്ളിയേരി കക്കഞ്ചേരി പുതിയേടത്ത് രാജന്‍ അന്തരിച്ചു


ഉള്ളിയേരി: കക്കഞ്ചേരി പുതിയേടത്ത് രാജന്‍അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍.

അമ്മ: മാധവി.

ഭാര്യ: ചന്ദ്രിക.

മക്കള്‍: അനഘ. ആര്‍ദ്ര.

മരുമക്കള്‍: സുരേഷ് ചേളന്നൂര്‍, ബിന്നി മുണ്ടോത്ത്.

സഹോദരങ്ങള്‍: സൗമിനി (വാകയാട്), വിലാസിനി (വേളൂര്‍), ഉഷ (കൊടശ്ശേരി), ഷാജു (വേളൂര്‍) പരേതനായ ബിജു.

Summary: ulliyeri-kakkanjeri-rajan-passed-away.