ഉള്ളിയേരി കക്കഞ്ചേരി കിഴുവന മീത്തല്‍ നാരായണി അന്തരിച്ചു


ഉള്ളിയേരി: കക്കഞ്ചേരി കിഴുവന മീത്തല്‍ നാരായണി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.

മക്കള്‍: ഷിബു, രാജേഷ്, പരേതനായ ഉണ്ണികൃഷ്ണന്‍.

മരുമക്കള്‍: സുനിജ, രാജി, പ്രസന്ന.

സഹോദരങ്ങള്‍: ദേവി ഉള്ളൂര് സരോജിനി കന്നൂര്, ശാന്ത ആനവാതില്‍, ഉണ്ണികൃഷ്ണന്‍ ബാലുശ്ശേരി, പരേതനായ കുഞ്ഞിരാമന്‍ കൊയിലാണ്ടി.

Summary: ulliyeri kakkanjeri narayani passed away.