ഉള്ളിയേരി കക്കഞ്ചേരി വട്ടലില്‍ കരുണാകര കുറുപ്പ് അന്തരിച്ചു


ഉള്ളിയേരി: കക്കഞ്ചേരി വട്ടലില്‍ കരുണാകര കുറുപ്പ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസറായിരുന്നു. പരേതനായ അപ്പു നായരുടെയും നാരായണി അമ്മയുടെയും മകനാണ്.

ഭാര്യ: മീനാക്ഷി (അധ്യാപിക, ജി.എല്‍.പി സ്‌കൂള്‍, കക്കഞ്ചേരി).

മകന്‍: ഷാജി.വി (മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജ് ജീവനക്കാരന്‍).

മരുമകള്‍: ലിജിന (കൂട്ടാലിട).

സഹോദരങ്ങള്‍: ഗംഗാധരന്‍ (കോട്ടൂര്‍), സരോജിനി, ജാനകി, പരേതനായ ഗോപാലകൃഷ്ണന്‍.