ഉള്ളിയേരി കക്കഞ്ചേരി ചാത്തോത്ത് ചിരുതക്കുട്ടി അന്തരിച്ചു


ഉള്ളിയേരി: കക്കഞ്ചേരി ചാത്തോത്ത് ചിരുതക്കുട്ടി അന്തരിച്ചു. നൂറ്റിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെക്കിണി.

മക്കള്‍: ബാലന്‍, ഭാസ്‌കരന്‍, വിശ്വനാഥന്‍, ജാനകി, അമ്മാളു , നാരായണി, കോമള, സാവിത്രി, ലീല, പരേതനായ ഗോവിന്ദന്‍.


മരുമക്കള്‍: കരുണന്‍ അശോകന്‍, ഭരതന്‍, സുലോചന, ദേവകി, ഗീത, .വിജയലക്ഷ്മി പരേതരായ കൃഷ്ണന്‍, ബാലന്‍, കുഞ്ഞിപെരച്ചന്‍.

സഹോദരങ്ങള്‍: പരേതരായ ഗോപാലന്‍ (തെരുവത്ത് കടവ്) കുഞ്ഞിക്കണാരന്‍ (നിര്‍മല്ലൂര്‍) അമ്മാളു (നടുവണ്ണൂര്‍)
സഞ്ചയനം തിങ്കളാഴ്ച്ച.

Summary: ulliyeri chiruthakkutty passed away.