ഉള്ളിയേരി വെള്ളിയഞ്ചേരി അശോകന്‍ നമ്പ്യാര്‍ അന്തരിച്ചു
ഉള്ളിയേരി: വെള്ളിയഞ്ചേരി അശോകന്‍ നമ്പ്യാര്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. റിട്ടയേര്‍ഡ് പോസ്റ്റ്മാനായിരുന്നു.
ഭാര്യ: പദ്മിനി.
മക്കള്‍: അജീഷ്‌കുമാര്‍(കെ.എസ്.ഡി.പി ആലപ്പുഴ).അനീഷ് (ക്യാപുസിലേഷന്‍ ഫാര്‍മസിക്കല്‍സ് ആലപ്പുഴ)
പരേതയായ അജിനി.
മരുമക്കള്‍: അനുഷ, രാഖി. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്.