ഉള്ളിയേരി തുലാംപൊയില്‍ അശോകന്‍ കിടാവ് അന്തരിച്ചു


ഉള്ളിയേരി: ഗോപികയില്‍ താമസിക്കും തുലാംപൊയില്‍ അശോകന്‍ കിടാവ്. എണ്‍പത് വയസ്സായിരുന്നു.

ഭാര്യ : വിജയകുമാരി.

മക്കള്‍ : അജീഷ് (കനറാ ബാങ്ക് കക്കോടി) വിജീഷ് (കെ.എസ്.ഇ.ബി നടുവണ്ണൂര്‍).

മരുമക്കള്‍ : രമ്യ (എം.എസ്.എസ് പബ്ലിക്ക് സ്‌ക്കൂള്‍ മാളിക്കടവ്) ഡോ. ദില്‍ന ദാസ് (ചാലിക്കര).

സഹോദരങ്ങള്‍ : പ്രേമലത പൂക്കാട്, സത്യഭാമ ചെങ്ങോട്ടുകാവ്, പരേതനായ മോഹനന്‍ പൂക്കാട്.