കണ്ണൂരില്‍ നിപയെന്ന് സംശയം; രണ്ട് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും


കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് പേര്‍ നിപ രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് അയക്കും.

മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവു.

Description: two-people-are-under-treatment-with-nipah-symptoms-in-kannur