താമരശ്ശേരിയില്‍ ഇരുപത്തിയാറുകാരന്‍ മരിച്ച നിലയില്‍


Advertisement

താമരശ്ശേരി: ചുങ്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കം പനയുള്ള കുന്നുമ്മലില്‍ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ടെ കുന്നുമ്മല്‍ ഷിബില്‍ ലാല്‍ ആണ് മരണപ്പെട്ടത്. ഇരുപത്തിയാറ് വയസായിരുന്നു.
Advertisement

വീടിനകത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Advertisement

അച്ഛന്‍: ബാലന്‍. അമ്മ: ശ്യാമള. സഹോദരങ്ങള്‍: ശ്യാം.

Advertisement