വെറ്റിലപാറയില്‍ ട്രാവലര്‍ മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരിക്കേറ്റു


Advertisement

വെറ്റിലപ്പാറ: വെറ്റിലപ്പാറയില്‍ ട്രാവലര്‍ മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. അമിത വേഗതയിലെത്തിയ ട്രാവലര്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

Advertisement

അപകടത്തില്‍ പരിക്കേറ്റ ഒരാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് വെറ്റിലപ്പാറയില്‍ ഏറെ നേരം ഗതാഗതതടസ്സം നേരിട്ടു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ട്രാവലര്‍ റോഡില്‍ നിന്നും മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Advertisement
Advertisement