പൂക്കാട്, മൂടാടി, കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (25/02/2025) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: പൂക്കാട്, മൂടാടി, കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (25/02/2025) വൈദ്യുതി മുടങ്ങും. എച്ച്.ടി ക്യാബിള്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 9മണി മുതല്‍ നാല് മണിവരെ കോടിയോട്ട് വയൽ, നാരങ്ങോളി, അരയങ്കണ്ടി എന്നീ ട്രാൻസ്ഫോർമർ പരിസരങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും. ഇന്റര്‍ലിങ്കിങ്ങ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 9 മണി മുതൽ 5മണിവരെ മുഖാമി ട്രാൻസ്ഫോർമർ പരിസരങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.
കൊയിലാണ്ടി നോർത്ത്
ലൈന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ കാട്ടുവയല്‍ ട്രാന്‍സ്‌ഫോമറില്‍ രാവിലെ 8മണി മുതല്‍ 5മണി വരെ വൈദ്യുതി മുടങ്ങും.
സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ മൈസൂര്‍ ഗാര്‍ഡന്‍ ട്രാന്‍ഫോര്‍മറില്‍ രാവിലെ 7മണി മുതല്‍ 3മണി വരെ വൈദ്യുതി മുടങ്ങും.
എല്‍.ടി ടച്ചിംഗ് വര്‍ക്ക് നടക്കുന്നതിനാല്‍ട്രാന്‍സ്‌ഫോമറില്‍ രാവിലെ 7.30 മുതല്‍ 3മണി വരെ കൊണ്ടംവള്ളി ട്രാന്‍സ്‌ഫോമറില്‍ വൈദ്യുതി മുടങ്ങും.
പൂക്കാട്
സ്‌പേസര്‍ വര്‍ക്കിന്റെ ഭാഗമായി അഴീക്കല്‍ രാവിലെ 7മണി മുതല്‍ 2മണി വരെ, മുക്കാടി ബീച്ചില്‍ 7മണി മുതല്‍ 2മണി വരെ വൈദ്യുതി മുടങ്ങും.
Description: Tomorrow (25/02/2025) there will be power outage at various places in Pookadu, Moodadi and Koilandi North Section.