കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (10 /08 /24) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന ചിറ്റാരി കടവ്, ചിറ്റാരി കടവ് പമ്പ് ഹൗസ് , പുനത്തിൽ,കുന്നത്ത് മീത്തൽ ,മൂഴിക്കൽ മീത്തൽ , മുതുവോട്ട്, കോലത്ത്, തടോളിതാഴ, ആഴാവിൽ താഴെ, പറയച്ചാൽ, മഞ്ഞിലാട് കോളനി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും
നാളെ ( 10 /08 /24 ) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ വൈദ്യുതി മുടങ്ങും.

11 കെ വി ലൈനിലേക്ക് വീഴാറായ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ വൈദ്യുതി വിതരണം തടസപ്പെടുക.