മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വെള്ളിയൂര്‍ എ.യുപി സ്‌കൂള്‍ പ്രധാനധ്യാപികയുമായിരുന്ന ടി.കെ ജാനു അന്തരിച്ചു


പേരാമ്പ്ര: മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വെള്ളിയൂര്‍ എയുപി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപികയുമായിരുന്ന ടി.കെ ജാനു അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: രാഖവന്‍ അടിയോടി (റിട്ടയേര്‍ഡ് ഹെഡ് കോണ്സ്റ്റബിള്‍).

മക്കള്‍: സനിത ടി.കെ (എച്ച്.എം വെള്ളിയൂര്‍ എ.യു.പി സ്‌കൂള്‍), സനില ആര്‍.ജെ (നൊച്ചാട് (ഗ്രാമപഞ്ചായത്ത്), സജിന്‍ ആര്‍.ജെ (കുവൈത്ത്).

മരുമക്കള്‍: പ്രധീപന്‍.പി, ദിനേഷ് (ഒമാന്‍), മഞ്ചുഷ. സജിന്‍ (കുവേയ്ത്ത്).

പേരക്കുട്ടികള്‍ : അനന്തു. എസ്. പ്രധീപ് (ദുബായി), അച്യുത്. എസ്. പ്രധീപ്, മഞ്ചരി, മയൂരി, ദേവദത്ത്, മാനവ്.

സഹോദരങ്ങള്‍ : ദേവി, പരേതരായ നാരായണന്‍, കമല (റിട്ടയേര്‍ഡ് അധ്യാപിക.) സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക്.