തിരുവങ്ങൂര്‍ ഹെല്‍ത്ത് സെന്റര്‍ റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണാലയത്തില്‍ കെ.വി സരോജിനി അന്തരിച്ചു


കൊയിലാണ്ടി: തിരുവങ്ങൂര്‍ കൃഷ്ണാലയത്തില്‍ കെ.വി സരോജിനി അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. ( 87) ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ ( തിരുവങ്ങൂര്‍ ഹെല്‍ത്ത് സെന്റര്‍)

ഭര്‍ത്താവ്: സി.കെ ശ്രീകുമാരന്‍ നായര്‍(റിട്ടയേര്‍ഡ് കോ-ഓപ്പറേറ്റീവ് ബാങ്ക്)

മക്കള്‍:സുബീഷ് (കുവൈറ്റ്), സതീഷ് കുമാര്‍(ബി.എസ്.എന്‍.എല്‍ ) ജയകുമാര്‍ വിനോദ് കുമാര്‍

മരുമക്കള്‍: അജിത(അപൂര്‍വ ബ്യൂട്ടി പാര്‍ലര്‍), ബിന്ദു( ലത ലബോറട്ടറി തിരുവങ്ങൂര്‍), സന്ധ്യ (തിരുവങ്ങൂര്‍ എച്ച്.എസ്.എസ്)
ശവസംസ്‌കാരം വീട്ടുവളപ്പില്‍ 3 മണിക്ക്.