തിരുവങ്ങൂര്‍ കേരളഫീഡ്‌സിന് സമീപം നെയ്‌തോല്‍ വീട്ടില്‍ ചെല്ലദുരൈ അന്തരിച്ചു
തിരുവങ്ങൂര്‍: കേരളഫീഡ്‌സിന് സമീപം നെയ്‌തോല്‍ വീട്ടില്‍ ചെല്ലദുരൈ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.
ഭാര്യ: ബീന പ്രഭാവതി.
മക്കള്‍: ആശിഷ്, അരുണ്‍.
മരുമക്കള്‍: മായ, സൗമ്യ.
Summary: tiruvangoor chelladurai passed away.