തിരുവങ്ങൂര്‍ പറമ്പില്‍ നാരായണി അന്തരിച്ചു


ചേമഞ്ചേരി: തിരുവങ്ങൂര്‍ പറമ്പില്‍ നാരായണി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ ചാത്തു.

അമ്മ: പരേതയായ തിരുമാല.

ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി.

സഹോദരങ്ങള്‍: ചോയിച്ചി, പരേതനായ രാരിച്ചന്‍. സംസ്‌ക്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.