തൂവ്വപ്പാറ കൂര്‍ക്കന്‍ കല്ലില്‍ സത്യന് അന്തരിച്ചു
ചേമഞ്ചേരി: തൂവ്വപ്പാറ കൂര്‍ക്കന്‍ കല്ലില്‍ സത്യന് അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു.
ഭാര്യ: പ്രീത. അച്ഛന്: പരേതനായ ചങ്ങരന്. അമ്മ പരേതയായ കല്ല്യാണി. സഹോദരങ്ങള്‍: ബാലന്, യോശോദ, നാരാണയന്, പരേതരായ അശോകന്, ദാമോദരന്‍, കെ.കെ.ചാത്തു, ശ്രീധരന്.