പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചേമഞ്ചേരി തുവ്വക്കോട് വലിയ കടവത്ത് മമ്മദ് അന്തരിച്ചു


ചേമഞ്ചേരി: പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചേമഞ്ചേരി തുവ്വക്കോട് വലിയ കടവത്ത് മമ്മദ് അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭാര്യ :മീത്തലെ പാണോളി ബീവി

മക്കള്‍: ഇമ്പിച്ചി ആയിഷ (മാവൂര്‍), ജമീല (പൂക്കാട്), സൈനബ (പൂക്കാട്), റംല നാറാത്ത്, റഫീഖ് (ദുബൈ), റാഷിദ് (സൗദി).

സഹോദരന്‍ : ഉസ്മാന്‍, പരേതയായ ഖദീജ, പരേതനായ മൊയ്ദീന്‍ കോയ.

മരുമക്കള്‍ : പി.ടി.സി മുഹമ്മദ്, മൊയ്ദീന്‍ കോയ, അബൂബക്കര്‍, മൂസക്കോയ, ഷബ്ന, ഫാദിയാ.

മയ്യിത്ത് നിസ്‌ക്കാരം 4.30ന് തുവ്വക്കോട് ജുമാ മസ്ജിദില്‍. ഖബറടക്കം 5 മണിക്ക് പൂക്കാട് ജുമാ മസ്ജിദില്‍.