തുവ്വക്കോട് വിളക്കുമാടം മീത്തല്‍ ചിരുതകുട്ടി അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് വിളക്കുമാടം മീത്തല്‍ ചിരുതകുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ്:പരേതനായ നാരായണന്‍

മക്കള്‍: സരോജിനി, മാധവി, പരേതയായ പുഷ്പ്പ, ഉണ്ണി കൃഷ്ണന്‍.

മരുമക്കള്‍: നാരായണന്‍ സി.പി (ചമപറമ്പില്‍), ഹരിദാസന്‍ (കിഴക്കേ മലയില്‍), ജോഷി.

പേരക്കുട്ടികള്‍: അജേഷ്, അജിത്ത്, ജോബി, ഷോബി, ജോഷ്മിത, സപ്ത, ശ്വേത, യഥുന്‍. സഞ്ചയനം: വ്യാഴാഴ്ച. സംസ്‌കാരം ഇന്ന് 5.30ന് വിളകുംകമാടം മീത്തല്‍.