തുവ്വക്കാട് പറമ്പില്‍ ടി.പി റിനി അന്തരിച്ചു


Advertisement

ചേമഞ്ചേരി: തുവ്വക്കാട് പറമ്പില്‍ ടി.പി റിനി അന്തരിച്ചു. നാല്‍പ്പത്തിനാല് വയസ്സായിരുന്നു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭര്‍ത്താവ്: രൂപേഷ്.

Advertisement

മക്കള്‍: വൈഷ്ണവി, വൈശാഖ്.

മരുമകന്‍: രജ്ഞിത്ത്.

സഹോദരങ്ങള്‍: രേഖ, വിനോദ്, മിനി.

Summary: thuvvakod parambil tp rini passed away.

Advertisement
Advertisement