തുവ്വക്കോട് ശ്രുതിലയത്തില്‍ സരോജിനി അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് ശ്രുതിലയത്തില്‍ സരോജിനി അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: ചക്കിനാരി ശ്രീധരക്കുറുപ്പ് (കാഡ്‌ക്കോസ് കൊയിലാണ്ടി). മക്കള്‍: ശ്രീജിത, മനീജ. മരുമക്കള്‍: ഗിരീഷ് (തുവ്വക്കോട്), രൂപേഷ് (തലശ്ശേരി).

സഹോദരങ്ങള്‍: മാധവിയമ്മ ഉള്ള്യേരി, ശാരദയമ്മ കോട്ടൂര്‍, രാഘവന്‍ മാസ്റ്റര്‍ ഉള്ള്യേരി, സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് വീട്ടുവളപ്പില്‍ നടക്കും.