തുവ്വക്കോട് കായലംകണ്ടി ദേവി അന്തരിച്ചു


Advertisement

ചേമഞ്ചേരി: തുവ്വക്കോട് കായലംകണ്ടി ദേവി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ മേലായിബാലകൃഷ്ണന്‍ ഫറോക്ക്.

Advertisement

മക്കള്‍: സാവിത്രി (റിട്ടേയര്‍ഡ് ജെ.എ കൊയിലാണ്ടി സബ്ബ് കോടതി ), വിലാസിനി സത്യന്‍ (ഡി.ബി.കെ ഹെയര്‍ ഗുഡ്‌സ് ) ബീന.

മരുമക്കള്‍: പ്രേമന്‍, ഭാസ്‌ക്കന്‍, ശശിധരന്‍, സ്മിത. ശവസംസ്‌ക്കാരം നാളെ രാവിലെ 9 മണി വീട്ടുവളപ്പില്‍.

Summary: thuvvakkode kayalamkandy devi passed away.

Advertisement
Advertisement