തുവ്വക്കോട് നെല്ലോട്ടു വീട്ടില്‍ താമസിക്കും ചേലിയ തുറൂപ്പാഞ്ചേരി ആലി അന്തരിച്ചു


കൊയിലാണ്ടി: തുവ്വക്കോട് നെല്ലോട്ടു വീട്ടില്‍ താമസിക്കും ചേലിയ തുറൂപ്പാഞ്ചേരി ആലി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

പിതാവ്: പരേതനായ കലന്തന്‍ കുട്ടി.

മാതാവ് : പരേതയായ ഫാത്തിമ.

ഭാര്യ: ആമിന.

മക്കള്‍ മിസ്‌നത്ത്,നിസ്സാര്‍,റിഷാന.

മരുമക്കള്‍: മുഹമ്മദല കദീജ, മമ്മത് കോയ, അബ്ദുള്ള, കുഞ്ഞിബി, മൊയ്തീന്‍ കോയ, സഫിയ, നാസര്‍.