തുറയൂര്‍ പയ്യോളി അങ്ങാടി വേട്ടുവക്കണ്ടി ചാത്തപ്പന്‍ അന്തരിച്ചു
തുറയൂര്‍: പയ്യോളി അങ്ങാടി വേട്ടുവക്കണ്ടി ചാത്തപ്പന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.
ഭാര്യ: ലക്ഷ്മി.
മക്കള്‍: സുധീഷ് വി കെ (ഇജകങ തുറയൂര്‍ ഘഇ മെമ്പര്‍ ) സജീഷ് വി കെ ( ദയശ്രയ ചാരിറ്റബിള്‍ റീ ഹാബിലിറ്റേഷന്‍ സെന്റര്‍ അട്ടപ്പാടി ), സജിത,അജീഷ് വി കെ (കുവൈത്ത് )
മരുമക്കള്‍: ഷിംന ( തുറയൂര്‍ വനിത ബാങ്ക് ), ബിസ്‌ന ( ദയശ്രയ അട്ടപ്പാടി ) ദിനേശന്‍ ( കടിയങ്ങാട് )വിസ്മയ.
സഹോദരങ്ങള്‍: നാരായണന്‍, ശാന്ത, ബാലകൃഷ്ണന്‍, ശോഭ, പരേതനായ അശോകന്‍.