പിടിച്ചെടുത്തത് 20 കിലോ കഞ്ചാവ്; കൊയിലാണ്ടി സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍


Advertisement

കൊയിലാണ്ടി: 20 കിലോ കഞ്ചാവുമായി കൊയിലാണ്ടി സ്വദേശികളടക്കം മൂന്നുപേര്‍ കോഴിക്കോട് മലാപ്പറമ്പ് അറസ്റ്റില്‍. കൊയിലാണ്ടി സ്വദേശികളായ സിദ്ദീഖ് ഇബ്രാഹിം, മുഹമ്മദ് അസ്ലം, വടകര സ്വദേശി പി.എം.റംസാദ് എന്നിവരെയാണ് പിടികൂടിയത്.

Advertisement

കാസര്‍കോട് നീലേശ്വരം സ്വദേശിയില്‍ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക് കൈമാറാനിരിക്കവെയാണ് പ്രതികള്‍ പിടിയിലായത്.

Advertisement
Advertisement