തിരുവങ്ങൂർ കിഴക്കേ മുകവരുകണ്ടി കൗസു അന്തരിച്ചു


ചേമഞ്ചേരി: തിരുവങ്ങൂർ കിഴക്കേ മുകവരുകണ്ടി കൗസു അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.

ഭർത്താവ്: കുഞ്ഞിരാമൻ.

മക്കൾ: ചന്ദ്രൻ, പുഷ്പ, ശാന്ത, ശ്യാമള.

മരുമക്കൾ: പുഷ്പ, മാധവൻ, ഭാസ്കരൻ, പരേതനായ ബാലൻ.

സഞ്ചയനം ഞായറാഴ്ച നടക്കും.