തിരുവങ്ങൂര്‍ വെറ്റിലപ്പാറ ചക്കിട്ടകണ്ടി ബാലന്‍ നായര്‍ അന്തരിച്ചു
തിരുവങ്ങൂര്‍: തൈവെച്ചപറമ്പില്‍ താമസിക്കും ചക്കിട്ടകണ്ടി ബാലന്‍ നായര്‍ (റിട്ട: മിലിട്ടറി) അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭാര്യ: ലീല. മക്കള്‍: ഷിബു (റിട്ട: മിലിട്ടറി, സെക്യൂരിറ്റി കാലി തീറ്റ ഫാക്റ്ററി തിരുവങ്ങൂര്‍), പരേതയായ ബിന്ദു. മരുമക്കള്‍: സതീശന്‍ പൊയില്‍ക്കാവ്, ബബിത ( ജില്ലാ റജിസ്റ്റര്‍ ഓഫീസ് കോഴിക്കോട്) സഹോദരങ്ങള്‍ രാഘവന്‍ (റിട്ട: ഫാര്‍മ്മസിസ്റ്റ്, ഹെല്‍ത്ത് സര്‍വ്വീസ്, പരേതനായ നാരായണന്‍ നായര്‍.
സംസ്‌ക്കാരം ഇന്ന് മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.