തിരുവങ്ങൂര്‍ സ്വദേശിയായ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ബംഗളുരുവില്‍ മരിച്ച നിലയില്‍
ചേമഞ്ചേരി: തിരുവങ്ങൂര്‍ സ്വദേശിയായ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ബംഗളുരുവില്‍ മരിച്ച നിലയില്‍. തിരുവങ്ങൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം മാവിലേരി എം.അനൂപ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു.
അച്ഛന്‍: മാവിലേരി ഭാസ്‌കരന്‍ നായര്‍. അമ്മ: കല്ല്യാണി. ഭാര്യ: അഞ്ജന. മകന്‍: ആയുഷ് മാധവ്. സഹോദരന്‍: അഭിലാഷ്.
മൃതദേഹം ഇന്ന് രാത്രി 11ന് മൃതദേഹം തിരുവങ്ങൂരിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പതുമണിക്കാണ് സംസ്‌കാര ചടങ്ങുകള്‍.