തിരുവങ്ങൂര്‍ വെറ്റിലപ്പാറ ഷിജിന്‍ നിവാസില്‍ താമസിക്കും തെറ്റത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: വെറ്റിലപ്പാറ ഷിജിന്‍ നിവാസില്‍ താമസിക്കും തെറ്റത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: രാധ.

മക്കള്‍: അഭിനവ്, പരേതനയ ഷിജിന്‍.

മരുമക്കള്‍: നികില, ആരതി.

സഹോദരങ്ങള്‍: മാധവന്‍, ശങ്കരന്‍, ഗംഗാധരന്‍, ഭാസ്‌ക്കരന്‍ പത്മനാഭന്‍, രവീന്ദ്രന്‍, വിനോദന്‍, സജിനി.