തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് അധ്യാപക നിയമനം നടത്തുന്നു


പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് അധ്യാപക നിയമനം നടത്തുന്നു.

ഹയര്‍ സെക്കന്‍ഡറി വിഭാഗം ഹിസ്റ്ററി, ഫിസിക്‌സ്, കെമിസ്ട്രി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേയ്ക്കാണ് നിയമനം നടത്തുന്നത്. അധ്യാപക ഇന്റര്‍വ്യൂ നാളെ രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍.