തിക്കോടി നടുവിലക്കണ്ടി ബഷീര്‍ അന്തരിച്ചു


തിക്കോടി: നടുവിലക്കണ്ടി ( ഫോക്കസ് ) ബഷീര്‍ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.

ഭാര്യ: ബുഷറ.

മക്കള്‍: ഷിബില്‍, ഷബീഹ, ഷഹാന.

മരുമകന്‍: സുഹൈല്‍ നന്തി.

സഹോദരങ്ങള്‍: മൊയ്തീന്‍ നടുക്കണ്ടി, ഫാത്തിമ പെരുവട്ടൂര്‍.