തിക്കോടി മഠത്തില്‍ കുളങ്ങര സജേഷ് അന്തരിച്ചു


തിക്കോടി: മഠത്തില്‍ കുളങ്ങര സജേഷ് അന്തരിച്ചു. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.

അച്ഛന്‍.നാരായണന്‍.

അമ്മ: സതി.

സഹോദരങ്ങള്‍: സനീഷ്, സഖില്‍. സഞ്ചയനം ശനിയാഴ്ച.