തിക്കോടി പുറക്കാട് എടക്കോട്ട് ദേവകി അമ്മ അന്തരിച്ചു


തിക്കോടി: പുറക്കാട് എടക്കോട്ട് ദേവകി അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.

മക്കള്‍: വിജയന്‍ രാമചന്ദ്രന്‍, ശശി ഹരിദാസന്‍, പങ്കജ, പരേതയായ സൗമിനി.

മരുമക്കള്‍: ബാലന്‍ നമ്പ്യാര്‍, വാസു നായര്‍, രാധ, ശൈലജ, വിജയലക്ഷ്മി.