തിക്കോടി പെരുമാള്‍പുരം പടിഞ്ഞാറെ തെരുവിന്‍താഴ ദാമോദരന്‍ അന്തരിച്ചു
തിക്കോടി: പെരുമാള്‍പുരം പടിഞ്ഞാറെ തെരുവിന്‍താഴ വലിയ പറമ്പില്‍ ദാമോദരന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.
ഭാര്യ: കമല.
മക്കള്‍: ഷാജി, ഷൈജന്‍, പരേതനായ സജിത്ത്.
മരുമക്കള്‍: റീന, വിബിത.
സഹോദരങ്ങള്‍: സോമന്, ലീല, മല്ലിക.
Summary: thikkodi-perumalpuram-dhamodharan-passed-aaway.