തിക്കോടി നടുപ്പറമ്പിൽ അർക്കജ അന്തരിച്ചു


തിക്കോടി: തിക്കോടി ബസാർ റെയിൽവേ ഗേറ്റിന് സമീപം നടുപ്പറമ്പിൽ അർക്കജ അന്തരിച്ചു. ഇരുപത്തിയൊൻപത് വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്നായിരുന്നു മരണം.

പി എച്ച് ഡി ചെയ്യുകയായിരുന്നു. ചന്ദ്രൻ നായരുടെയും പുഷ്കലയുടെയും മകളാണ്. സഹോദരി: അർച്ചന.