തിക്കോടി പെരുമാള്‍പുരത്ത് ഊളയില്‍ മാത അന്തരിച്ചു
തിക്കോടി: പെരുമാള്‍പുരത്ത് ഊളയില്‍ മാത അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കേളപ്പന്‍.
മക്കള്‍: കുഞ്ഞിക്കണ്ണന്‍, ശ്രീനിവാസന്‍ (ബാബു), വത്സരാജന്‍.
മരുമക്കള്‍: പുഷ്പ, ഭാഗ്യ, രഹ്‌ന.
സഹോദരങ്ങള്‍: ഗോപാലന്‍, കണാരന്‍, അച്ചുതന്‍, കല്യാണി, പരേതരായ ഉരുവെച്ചടുത്ത് കേളപ്പന്‍, കുഞ്ഞിരാമന്‍
ശവസംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.