തിക്കോടി കോരാട്ട്മഠത്തിൽ കീർത്തനത്തിൽ അനീഷ് അന്തരിച്ചു
തിക്കോടി: കോരാട്ട്മഠത്തിൽ കീർത്തനത്തിൽ അനീഷ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: ശിവദാസ്. അമ്മ: ശാന്ത.
ഭാര്യ: അമൃത. മക്കൾ: അശ്വതി, അശ്വിൻ. സഹോദരൻ: നിതീഷ് (ബഹറിൻ). ശവസംസ്കാരം: നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ