തിക്കോടി കോടിക്കൽ മന്നത്ത് ശശിധരൻ അന്തരിച്ചു


തിക്കോടി: കോടിക്കൽ മന്നത്ത് ശശിധരൻ അന്തരിച്ചു. അറുപത്തിയെട്ടു വയസ്സായിരുന്നു. പരേതനായ ഭാസ്കരന്റേയും ലക്ഷ്മിയുടെയും മകനാണ്.
ഭാര്യ: ലത, മക്കൾ: ജൂലി, സോണി, സോന.സഹോദരങ്ങൾ: ഹരിദാസൻ, സദാശിവൻ, ലാലു പരേതരായ പുഷ്കാരൻ, രാമചന്ദ്രൻ
സഞ്ചയനം ബുധനാഴ്ച നടക്കും.