തിക്കോടി തെക്കെചിറക്കല്‍ ഗംഗാധരന്‍ അന്തരിച്ചു


തിക്കോടി: തെക്കെചിറക്കല്‍ ഗംഗാധരന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു.

ഭാര്യ: ജാനകി.

മക്കള്‍: മിനി, മിനീശന്‍, സതീശന്‍.

മരുമക്കള്‍: പരേതനായ സത്യപാലന്‍ കൊളാവിപ്പാലം, റീബ കടലൂര്‍.

സഹോദരങ്ങള്‍: പ്രസന്നന്‍ ടി.സി, പ്രഭാവതി കൈനാട്ടി. സംസ്‌കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.