തെയ്യം കലാകാരന്‍ തിരുവങ്ങൂരിലെ എ.പി.ശ്രീധരന്‍ അന്തരിച്ചു


Advertisement

ചേമഞ്ചേരി: തെയ്യം കലാകാരനായ തിരുവങ്ങൂരിലെ എ.പി.ശ്രീധരന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവാണ്.

Advertisement

ഭാര്യ: പത്മിനി, മക്കള്‍: സുമേഷ്, സുബിഷ, സുഷമ. മരുമക്കള്‍: അനൂപ്, റിജേഷ്, ദിവ്യ. സഹോദരങ്ങള്‍: പരേതനായ ചെരിയോഞ്ഞന്‍, പരേതനായ നമ്പി കുട്ടി, പരേതയായ അമ്മി, ദേവി, പത്മിനി.

Advertisement

സംസ്‌കാരം 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Advertisement